Posts

നമസ്കാരം വിമതന്റെ പൊളിറ്റിക്കൽ റിവ്യൂവിലേക്ക് എല്ലാവർക്കും സ്വാഗതം 😊 .ഈ ബ്ലോഗിലൂടെ കേരളത്തിലെ  രാഷ്ട്രീയ സംഭവങ്ങളുടെ /ലക്ഷ്യങ്ങളുടെ /പരിസരങ്ങളുടെ യാഥാർഥ്യ വിവരങ്ങൾ ആക്ഷേപ ഹാസ്യത്തിലൂടെ ജനങ്ങളിൽ എത്തിക്കുകയാണ് 😊 എല്ലാവരുടെയും പിന്തുണയും നിർദേശങ്ങളും വിമർശവും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ സ്വന്തം വിമതൻ 😊
Recent posts